"കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടെംപ്ലേറ്റ് ചേര്‍ക്കുന്നു
No edit summary
വരി 1:
{{prettyurl|Kuttyadi}}
 
{{ഇന്ത്യന്‍ പട്ടണങ്ങള്‍
{{കേരളത്തിലെ സ്ഥലങ്ങള്‍
|സ്ഥലപ്പേര്‍= കുറ്റ്യാടി
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =പട്ടണം
|അക്ഷാംശം = 11.6653
|രേഖാംശം = 75.7678
|രാജ്യം = ഇന്ത്യ
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം = കേരളം
|ജില്ല = കോഴിക്കോട്
|ഭരണസ്ഥാപനങ്ങള്‍ = ഗ്രാമപഞ്ചായത്ത്
Line 19 ⟶ 17:
|TelephoneCode = 91 496
|സമയമേഖല = UTC +5:30
|പ്രധാന ആകര്‍ഷണങ്ങള്‍ = പൂഴ, പ്രകൃതി ഭംഗി|}}
|കുറിപ്പുകള്‍=
|}}
 
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിലെ]] കിഴക്കന്‍ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. [[വടകര]]-[[വയനാട് ജില്ല|വയനാട്]] റോഡിലാണ് ഇതിന്റെ സ്ഥാനം. [[കുറ്റ്യാടി പഞ്ചായത്ത്|കുറ്റ്യാടി പഞ്ചായത്തിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. [[കാവിലുംപാറ പഞ്ചായത്ത്|കാവിലുംപാറ]], [[മരുതോങ്കര പഞ്ചായത്ത്|മരുതോങ്കര]], [[മുള്ളന്‍കുന്ന് പഞ്ചായത്ത്|മുള്ളന്‍കുന്ന്]] തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങള്‍ [[വടകര]], [[കോഴിക്കോട്]] പട്ടണങ്ങളിലേക്ക് പോകാന്നത് കുറ്റ്യാടിയിലൂടെയാണ് എന്നത് ഈ പട്ടണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/കുറ്റ്യാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്