"ആവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Vssun (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ്�
വരി 1:
{{prettyurl|Frequency}}
[[ചിത്രം:Sine_waves_different_frequencies.svg|thumb|right|360px| വ്യത്യസ്ഥ ആവൃത്തികളിലുള്ള തരംഗങ്ങള്‍. മുകളില്‍ നിന്നും താഴോട്ട് പോരും തോറും ആവൃത്തി കൂടി വരുന്നു.]]
 
[[തരംഗം|തരംഗങ്ങളില്‍]] ഒരു സെക്കന്റില്‍ നടക്കുന്ന ആവര്‍ത്തനങ്ങളുടെ എണ്ണത്തെയാണ് '''ആവൃത്തി''' എന്ന് പറയുന്നത്. പ്രത്യാവര്‍ത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്. ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റില്‍ ആവര്‍ത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി. ν എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്. ആവര്‍ത്തനകാലവും ആവൃത്തിയും തമ്മില്‍ വിപരീതാനുപാതത്തിലാണ്. ആവര്‍ത്തനകാലത്തിന്റെ വ്യുല്‍ക്രമമാണ് ആവൃത്തി.
 
ആവൃത്തിയും [[തരംഗദൈര്‍ഘ്യം|തരംഗദൈര്‍ഘ്യവും]] [[പ്രവേഗം|പ്രവേഗവും]] തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ [[പ്രവേഗം]] = ആവൃത്തി x [[തരംഗദൈര്‍ഘ്യം]] എന്നതാണ് സൂത്രവാക്യം.
"https://ml.wikipedia.org/wiki/ആവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്