"ഡെവോണിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Девон (периода)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:عصر ديفوني
വരി 43:
സാമ്പത്തിക പ്രാധാന്യമുള്ള നിരവധി ഖനിജങ്ങളുടെ സ്രോതസ്സാണ് ഡെവോണിയന്‍ ശിലാസഞ്ചയം. ഡെവോണിയന്‍ വന്‍കരാ നിക്ഷേപങ്ങളില്‍ പ്രധാനമായും കെട്ടിട നിര്‍മാണത്തിനും [[സിമന്റ്]] നിര്‍മാണത്തിനും ഉപയുക്തമായ [[ശില|ശിലകള്‍]], [[കളിമണ്ണ്]], [[സ്ളേറ്റ്]], [[ഉപ്പ്|ഉപ്പുപാറ]], സ്ഫടിക മണല്‍, അന്‍ഹൈഡ്രൈറ്റ്സ് എന്നിവ ഉള്‍പ്പെടുന്നു. ജര്‍മനിയിലെ ഡെവോണിയന്‍ ശിലാസഞ്ചയം [[ഇരുമ്പയിര്|ഇരുമ്പയിരിന്റെ]] കനത്ത സ്രോതസ്സാണ്. ലോകത്തിലെ ഏറ്റവും വലിയ [[ചുണ്ണാമ്പുകല്ല്]] നിക്ഷേപമായ മിഷിഗണിലെ ചുണ്ണാമ്പുഖനി ഡെവോണിയന്‍ സഞ്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[പെന്‍സില്‍ വാനിയ|പെന്‍സില്‍വേനിയയിലേയും]] ന്യൂയോര്‍ക്കിലേയും ഡെവോണിയന്‍ ശിലകള്‍ എണ്ണയും പ്രകൃതി വാതകവും പ്രദാനം ചെയ്യുന്നു. 1944-ല്‍ യൂറാള്‍-വോള്‍ഗാ തടത്തിലെ ഡെവോണിയന്‍ മണല്‍ക്കല്‍ നിക്ഷേപത്തില്‍ [[ഹൈഡ്രോ കാര്‍ബണ്‍|ഹൈഡ്രോ കാര്‍ബണും]] 1947-ല്‍ ആല്‍ബര്‍ട്ടയിലെ കാര്‍ബണേറ്റ് നിക്ഷേപത്തില്‍ എണ്ണയും കണ്ടെത്തി. ഉപ്പുപാറയും അന്‍ഹൈഡ്രൈറ്റുമാണ് ഡെവോണിയന്‍ ശോഷണ നിക്ഷേപങ്ങളില്‍ പ്രധാനപ്പെട്ടവ.
 
[[ar:عصر ديفوني]]
[[br:Devonian]]
[[ca:Devonià]]
"https://ml.wikipedia.org/wiki/ഡെവോണിയൻ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്