"മാടമ്പി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 20:
| വരുമാനം = 9.5 കോടി
}}
[[ഉണ്ണിക്കൃഷ്ണന്‍ ബി.]]ഉണ്ണിക്കൃഷ്ണന്‍ സം‌വിധാനം ചെയ്ത് [[2008|2008ല്‍]] പുറത്തിറങ്ങിയ [[മോഹന്‍ലാല്‍]] ചിത്രമാണ്‌ '''മാടമ്പി'''. [[പത്തനംതിട്ട]] ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങള്‍ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്.
== പ്രമേയം ==
കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടില്‍ വരുന്നതില്‍നിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ്‌ ഗോപാലകൃഷ്ണപിള്ള. അമ്മയെയും അനുജനെയും സം‌രക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും വേണ്ടി പണം പലിശയ്ക്ക് കൊടുക്കുകയാണ്‌ പിള്ള ചെയ്തത്. ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാല്‍ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്റേടിയായി വളരാന്‍ അനുജന്‍ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവന്‍. പിന്നീട് തന്റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്റെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണ്‌ പിള്ള.
"https://ml.wikipedia.org/wiki/മാടമ്പി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്