"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട്.jpg|right|thumb|250px|അണക്കെട്ട്]]
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട് സംഭരണി.jpg|right|thumb|250px|അണക്കെട്ടിന്റെ എതിര്‍‌വശം - ജലസംഭരണി]]
തൃശൂര്‍ ജില്ലയില്‍ [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങല്‍കുത്ത്. ഇതിനോടനുബന്ധിച്ച് ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്. 1957-ലാണ് ഇത് പൂര്‍ത്തിയായത്. ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റര്‍ നീളവും 36.9 മീറ്റര്‍ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂണ്‍ 29)<ref/>. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങല്‍ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകള്‍ വഴി എത്തിക്കുന്നു. 32 മെഗാവാട്ടാണ് ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങല്‍കുത്ത് ഇടതുതീര പദ്ധതി 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
 
1949 [[മേയ് 20]]-ന് കൊച്ചി രാജാവ് രാമവര്‍മ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍‌വഹിച്ചത്<ref name=templates>അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍</ref>.
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്