"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട്.jpg|right|thumb|250px|അണക്കെട്ട്]]
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട് സംഭരണി.jpg|right|thumb|250px|അണക്കെട്ടിന്റെ എതിര്‍‌വശം - ജലസംഭരണി]]
തൃശൂര്‍ ജില്ലയില്‍ [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങല്‍കുത്ത്. ഇതിനോടനുബന്ധിച്ച് ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്. 1957-ലാണ് ഇത് പൂര്‍ത്തിയായത്. ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങല്‍ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകള്‍ വഴി എത്തിക്കുന്നു. അണക്കെട്ടിന് 366 മീറ്റര്‍ നീളവും 36.9 മീറ്റര്‍ ഉയരവും ഉണ്ട്<ref name=templates/><ref 26name=ee>http://expert-eyes.21org/dams.html മീറ്റര്‍(ശേഖരിച്ചത് ഉയരവും2009 ഉണ്ട്ജൂണ്‍ 29)</ref>. ജലസംഭരണശേഷി 31.99 ദശലക്ഷം ക്യൂബിക് മീറ്റര്‍ ആണ്. 32 മെഗാവാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങല്‍കുത്ത് ഇടതുതീര പദ്ധതി 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
 
1949 [[മേയ് 20]]-ന് കൊച്ചി രാജാവ് രാമവര്‍മ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍‌വഹിച്ചത്<ref name=templates>അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍</ref>.
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്