"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:నందన్ నిలేకని
(ചെ.) ++
വരി 11:
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
'''നന്ദന്‍ നിലേക്കനി''' ഒരു [[ഇന്ത്യന്‍ വ്യവസായി|ഇന്ത്യന്‍ വ്യവസായിയും]],[[സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍|സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌]]. [[ഇന്‍ഫോസിസ്|ഇന്‍ഫോസിസിന്റെ]] ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായും നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.
 
2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
== ആധാരസൂചിക ==
<references/>
{{അപൂര്‍ണ്ണം|Nandan Nilekani}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ഇന്ത്യന്‍ വ്യവസായികള്‍]]
[[വിഭാഗം:സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍]]
"https://ml.wikipedia.org/wiki/നന്ദൻ_നിലേക്കനി" എന്ന താളിൽനിന്ന് ശേഖരിച്ചത്