"അജിനൊമോട്ടൊ (കമ്പനി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കണ്ണിചേര്‍ത്തു
വരി 1:
{{നാനാര്‍ത്ഥം|അജിനോമോട്ടോ}}
രുചി വര്‍ദ്ധക വസ്തുക്കള്‍,[[പാചക എണ്ണ]],[[മരുന്നുകള്‍]] എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു [[ജപ്പാന്‍|ജപ്പാനീസ്]] കമ്പനിയാണ്‌ '''അജിനൊമോട്ടൊ കോ.ഇന്‍‌ക്'''. 'രുചിയുടെ സത്ത്' എന്നാണ്‌ അജിനൊമോട്ടൊ എന്ന വാക്കിന്റെ അര്‍ത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാര്‍ക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ്‌ എം.എസ്.ജി.
 
2009 ഫെബ്രുവരി വരെ ലോകത്തിലെ എം.എസ്.ജി.യുടെ 33 ശതമാനം അജിനൊമോട്ടൊ ഉത്പാദിപ്പിച്ചിട്ടുണ്ട്.ഇരുപത്തി മൂന്നോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജിനൊമോട്ടൊ കമ്പനിക്ക് ഇരുപത്തി അയ്യായിരത്തിലധികം ജോലിക്കാരുണ്ട്.
 
ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി എം.എസ്.ജി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.[[ഇന്തോനെഷ്യ]] പോലുള്ള രാജ്യങ്ങളില്‍ അജിനൊമോട്ടൊ കമ്പനി ചില വിവാദങ്ങളിലും ഉള്‍പ്പെടുകയുണ്ടായി.
 
[[de:Ajinomoto]]
"https://ml.wikipedia.org/wiki/അജിനൊമോട്ടൊ_(കമ്പനി)" എന്ന താളിൽനിന്ന് ശേഖരിച്ചത്