"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(+/-)
 
 
[[കമ്പ്യൂട്ടര്‍ശാസ്ത്രം|കമ്പ്യൂട്ടര്‍ശാസ്ത്രപ്രകാരം]] ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകള്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായിനടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് '''പ്രോട്ടോക്കോളുകള്‍'''‍.
 
കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധവും അവ തമ്മില്‍ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകള്‍ കമ്പ്യുട്ടര്‍ സോഫ്റ്റ്വെയറായോ ‍ ഹാര്‍ഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തില്, രണ്ടു ഹാര്‍ഡ്‌വെയര്‍ തമ്മില്‍ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോള്‍ എന്നു നിര്‍വചിക്കാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/409569" എന്ന താളിൽനിന്ന് ശേഖരിച്ചത്