"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+/-
വരി 1:
{{വിക്കിവല്‍ക്കരണം}}
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രപ്രകാരം]] രണ്ടു ഗണിക സംജ്ഞകള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള വ്യവസ്ഥകളുമാണ്‌ പ്രോട്ടോക്കോളുകള്‍. പ്രോട്ടോക്കോളുകള്‍ സോഫ്റ്റ്വെയറോ‍ ഹാര്‍ഡ്‌വെയറോ അതു രണ്ടൂം ഉപയോഗിച്ചോ സാധ്യമാക്കാം. എന്നിരുന്നാലും ആത്യന്തികമായി ഏതു പ്രോട്ടോക്കോളും സാധ്യമാക്കുന്നത് രണ്ടു ഹാര്‍ഡ്‌വെയര്‍ സംജ്ഞകള്‍ തമ്മിലുള്ള ആശയവിനിമയമാണ്.
 
[[കമ്പ്യൂട്ടര്‍ശാസ്ത്രം|കമ്പ്യൂട്ടര്‍ശാസ്ത്രപ്രകാരം]] ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകള്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായി ഒരു കൂട്ടം നിയമങ്ങളാണ് '''പ്രോട്ടോക്കോളുകള്‍'''‍.
 
കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ബന്ധവും അവ തമ്മില്‍ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകള്‍ കമ്പ്യുട്ടര്‍ സോഫ്റ്റ്വെയറായോ ‍ ഹാര്‍ഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തില്, രണ്ടു ഹാര്‍ഡ്‌വെയര്‍ തമ്മില്‍ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോള്‍ എന്നു നിര്‍വചിക്കാം.
 
== പ്രോട്ടോക്കോളുകളുടെ പൊതുസ്വഭാവം ==
വിവിധ വിനിമയാവശ്യങ്ങള്‍ക്കായി വിവിധ തരത്തിലുള്ള പ്രൊട്ടോക്കോളുകള്‍ നിലവിലുണ്ട്. ഒട്ടുമിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്ന ഒന്നോ അതിലധികമോ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.
പ്രോട്ടോക്കോളുകളുടെ വൈവിധ്യം കാരണം അവയുടെ കൃത്യമായ വര്‍ഗീകരണം അങ്ങേയറ്റം ശ്രമകരമാണ്. മിക്ക പ്രോട്ടോക്കോളുകളും താഴെപ്പറയുന്നവയില്‍ മിക്കതും നിര്‍വചിക്കുന്നു:
 
* സംവേദനം നടത്താനുള്ള സംജ്ഞയെ കണ്ടെത്തല്‍, ഉദ്ദേശിക്കുന്ന സംജ്ഞ ഇല്ലെന്നു കണ്ടെത്തല്‍
* കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിനിമയം നടത്താന്‍ കേബിള്‍ കൊണ്ടോ അല്ലാതെയോ ഉള്ള ഭൗതികബന്ധം ഉണ്ടോ എന്നു നോക്കുക
* “Handshaking“
* യഥാര്‍ത്ഥ വിനിമയം നടക്കുന്നതിനു മുന്‍പ്, വിനിമയപ്പാതയുടെ (Communication Channel) കഴിവുകള്‍ പരസ്പരം നിശ്ചയിച്ചുറപ്പിക്കുക . ഇതിന് '''കൈകൊടുക്കല്‍''' (Hand Shaking) എന്നു പറയുന്നു.
* ആശയവിനിമയത്തിന്റെ ശേഷിയേയും നടത്തിപ്പിനെയും കുറിച്ച് സംവദിക്കല്‍
* വിനിമയം എപ്രകാരമാണെന്ന് പരസ്പരം നിര്‍ണ്ണയിക്കുക
* മെസേജ് എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം
* സന്ദേശം എങ്ങനെ നിര്‍മിക്കണമെന്നു തീരുമാനിക്കുക.
* മെസേജിന്റെ ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള വ്യാകരണം
* മെസേജ്സന്ദേശം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിക്കണം എന്നു നിശ്ചയിക്കുക.
* തെറ്റോടെ സ്വീകരിച്ച മെസേജുകളെ എന്തു ചെയ്യണം
* തെറ്റായി നിര്‍മിച്ച / ലഭിച്ച സന്ദേശം എങ്ങനെ തിരുത്തണം / എന്തു ചെയ്യണം എന്നു തീരുമാനിക്കുക.
* ആശയവിനിമയവിനിമയ സംവിധാനം തകരാറിലായെന്നുഅപ്രതീക്ഷിതമായി തകരാറിലായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതെങ്ങനെ, തകരാറിലായാല്‍ പിന്നെ എന്തു ചെയ്യണം എന്ന് നിശ്ചയിക്കുക.
* ആശയവിനിമയം അവസാനിപ്പിക്കല്‍
* വിനിമയം / ബന്ധം എങ്ങനെ അവസാനിപ്പിക്കണം എന്നു നിശ്ചയിക്കുക.
 
== പ്രാധാന്യം ==