"മുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ശ്രീലങ്കയില്‍ ==
പുരാതനകാലം മുതലേ, വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് ശ്രീലങ്ക പുകള്‍ പെറ്റതാണ്. മുത്തുച്ചിപ്പിലള്‍ സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയില്‍ പാര്‍ എന്നാണ് വിളിക്കുന്നത്. [[മാന്നാര്‍ ഉള്‍ക്കടല്‍|മാന്നാര്‍ ഉള്‍ക്കടലിലാണ്]] ഇത്തരം പാറുകള്‍ കൂടുതലായും ഉള്ളത്. ഈ പ്രദേശങ്ങള്‍ തീരത്തുനിന്നും ഏതാണ്ട് 40 മൈലോളം ദൂരത്തായി 50 മുതല്‍ 100 അടി ആഴമുള്ളതാണ്. മുത്തുവാരല്‍ ശ്രീലങ്ക സര്‍ക്കാര്‍ നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാറുകളില്‍ മുത്തുവാരല്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഒരു പരിശോധകന്‍, പാറുകളില്‍ കണക്കെടുപ്പ് നടത്തുകയും പ്രായമായ (5 മുതല്‍ 7 വരെ വയസ് പ്രായമായ) ചിപ്പികള്‍ പാറുകളില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഓരോ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. തൃപ്തികരമായ പരിശോധനാഫലം ലഭിച്ചാല്‍ ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ മുത്തുവാരല്‍ നടക്കുന്നു.
 
<!--
യന്ത്രവല്‍കൃതവലകള്‍ കൊണ്ടാണ് ??ഇന്ന്?? മുത്തുച്ചിപ്പികള്‍ വാരുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടീല്‍ മുങ്ങിത്തപ്പിയായിരുന്നു ആഴങ്ങളില്‍ നിന്ന് മുത്ത് വാരിയിരുന്നത്. അറബികളായ മുങ്ങള്‍ക്കാരായിരുന്നും ഇതില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നത്. ഇവര്‍ 80 സെക്കന്റ് സമയം വരെ കടലില്‍ മുങ്ങിക്കിടന്ന് ചിപ്പി വാരുമായിരുന്നു. വെള്ളത്തിനടിയിലെ ഉയര്‍ന്ന മര്‍ദ്ധവും തിരണ്ടികള്‍ പോലെയുള്ള വിഷജീവികളേയും അതിജീവിച്ചായിരുന്നു ഇവര്‍ മുങ്ങിയിരുന്നത്.
 
ശ്രീലങ്കയില്‍ ചിപ്പി വാരുന്നവരെ സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനെന്ന പേരില്‍ ഒരു പാമ്പാട്ടി മാന്ത്രികനെ ഏര്‍പ്പെടുത്തിയുന്നു. ഇതിനായി ഓരോ മുങ്ങല്‍ക്കാരനും അയാള്‍ക്ക് ഒരു ചിപ്പി വീതം പ്രതിഫലം നല്‍കണമായിരുന്നു. 1885-ല്‍ ഇത്തരം മാന്ത്രികരുടെ സേവനം സര്‍ക്കാര്‍ നിരോധിച്ചു.
 
പാറുകളില്‍ നിന്ന് തീരത്തെത്തിക്കുന്ന ചിപ്പികള്‍, മുങ്ങല്‍ക്കാര്‍ക്കുള്ള മൂന്നിലൊന്നു പങ്കിനു ശേഷം അപ്പോള്‍ തന്നെ സര്‍ക്കാര്‍ അധികൃതര്‍ ലേലം ചെയ്യുന്നു. മൂറുകളും ദക്ഷിണേന്ത്യയില്‍ നിന്നുള്ള കച്ചവടക്കാരുമാണ് ഇത് പ്രധാനമായും ലേലത്തില്‍ പിടീക്കുന്നു. കുറച്ചുദിവസം കൊണ്ട് ചീയുന്ന ഈ ചിപ്പികള്‍ പൊളിച്ച് തോടിനകത്തു നിന്നും മുത്ത് ശേഖരിക്കുന്നുശേഖരിച്ചിരുന്നു.
 
-->
{{നവരത്നങ്ങള്‍}}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്