"മുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:PerlmuttAusst.jpg|right|thumb|മുത്ത്]]
[[മുത്തുച്ചിപ്പി|മുത്തുച്ചിപ്പിയുടെ]] തോടിനകത്തു നിന്നെടുക്കുന്ന വെളുത്തനിറത്തിലുള്ള ഉരുണ്ടതും കടുപ്പമുള്ളതുമായ ഒരു വസ്തുവാണ്‌ മുത്ത്. [[നവരത്നങ്ങള്‍|നവരത്നങ്ങളിലൊന്നായ]] ഇത് ആഭരണനിര്‍മ്മാണത്തിനുപയോഗിക്കുന്നു. ചിപ്പി കയറുന്ന വെള്ളത്തുള്ളി, കാലങ്ങള്‍ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ മുത്തുണ്ടാകുന്നത് മറ്റൊരു രീതിയിലാണ്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവറണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=278|url=}}</ref>‌.
{{നവരത്നങ്ങള്‍}}
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്