"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Robot: Cosmetic changes)
[[കാര്‍ബണ്‍|കാര്‍ബണിന്റെ]] [[പരല്‍|പരല്‍‌രൂപമായ]] വജ്രം [[ഖനി|ഖനികളില്‍]] നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി [[സെല്‍‌ഷ്യസ്|സെല്‍‌ഷ്യസില്‍]] അത് പതുക്കെ [[ജ്വലനം|കത്താന്‍]] തുടങ്ങുന്നു. [[ഓക്സിജന്‍|ഓക്സിജനുമായി]] യോജിച്ച് [[കാര്‍ബണ്‍ ഡയോക്സൈഡ്]] ഉണ്ടാകുന്നു. 1000° സെല്‍‌ഷ്യസില്‍ അത് [[ഗ്രാഫൈറ്റ്]] എന്ന മറ്റൊരു കാര്‍ബണ്‍ സംയുക്തമായും മാറുന്നു. [[താപനില]] കൂടിയാല്‍ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം [[താപവാഹി|താപവാഹിയാണ്]], [[വൈദ്യുതവാഹി|വൈദ്യുതവാഹിയല്ല]]. [[ചെമ്പ്|ചെമ്പിനെക്കാള്‍]] അഞ്ചിരട്ടി കൂടുതലാണിതിന്റെ [[താപ ചാലകത]]. (Conductivity).
 
[[1955|1955-ല്‍]] വരെ [[ഖനി|ഖനികളില്‍]] നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാല്‍ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയില്‍ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ [[കൃത്രിമ വജ്രം|കൃത്രിമ വജ്രമെന്നും]] വിളിക്കുന്നു.
[[ചിത്രം:DiamanteEZ.jpg|thumb|left|മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/409232" എന്ന താളിൽനിന്ന് ശേഖരിച്ചത്