"അജിനൊമോട്ടൊ (കമ്പനി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Quick-adding category വ്യവസായസ്ഥാപനങ്ങള്‍ (using HotCat) |
No edit summary |
||
വരി 1:
{{നാനാര്‍ത്ഥം|അജിനോമോട്ടോ}}
രുചി വര്‍ദ്ധക വസ്തുക്കള്‍,പാചക എണ്ണ,മരുന്നുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനിയാണ് '''അജിനൊമോട്ടൊ കോ.ഇന്ക്'''. 'രുചിയുടെ സത്ത്' എന്നാണ് അജിനൊമോട്ടൊ എന്ന വാക്കിന്റെ അര്‍ത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാര്ക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ് എം.എസ്.ജി.
|