"ഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{one-liner}}
[[Image:Hemodialysismachine.jpg|thumb|right|ഹീമോ ഡയാലിസിസ് യന്ത്രം]]
വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ യന്ത്രത്തിന്റെ സഹായത്താല്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് '''ഡയാലിസിസ്'''. ഒരു അര്‍ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങള്‍ മറ്റൊരു മാധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയല്‍ ഡയാലിസിസും.
 
 
"https://ml.wikipedia.org/wiki/ഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്