"ജൈനമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കര്‍ണ്ണാടകം ചേര്‍ക്കാ‍ത്ത ജൈനമതമോ!!
No edit summary
വരി 1:
{{Jainism}}
'''ജൈനിസം''' അഥവാ '''ജൈന ധര്‍മ്മം''' പുരാതന [[ഇന്ത്യ|ഇന്ത്യയില്‍]] ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തില്‍ ജൈന മതത്തിന്റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. [[അഹിംസ|അഹിംസയിലൂന്നിയ]] ജൈനമത സിദ്ധാന്തങ്ങള്‍ [[ബുദ്ധമതം|ബുദ്ധമതത്തോടൊപ്പം]] [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയെപ്പോലുള്ള]] ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാല്‍പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും [[കര്‍ണാടകം]], [[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[രാജസ്ഥാന്‍]] എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.
[[Category:ഉള്ളടക്കം]]
[[Category:സംസ്കാരം]]
"https://ml.wikipedia.org/wiki/ജൈനമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്