"പെരുമ്പടവം ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

lifetime
No edit summary
വരി 1:
{{prettyurl|Perumpadavam Sreedharan}}
{{ToDiasmbig|വാക്ക്=പെരുമ്പടവം‍പെരുമ്പടവം}}
മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ '''പെരുമ്പടവം ശ്രീധരന്‍'''. ''ഒരു സങ്കീര്‍ത്തനം പോലെ'' എന്ന നോവലിലൂടെ മലയാളസാഹിത്യ രംഗത്ത് ശ്രദ്ധേയനായി.
 
== ജീവിതരേഖ ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[മുവാറ്റുപുഴ താലൂക്ക്|മുവാറ്റുപുഴ താലൂക്കിലെ]] [[പെരുമ്പടവം ഗ്രാമം|പെരുമ്പടവം ഗ്രാമത്തില്‍]] [[1938]] [[ഫെബ്രുവരി 12]]നു ജനിച്ചു. അച്ഛന്‍ നാരായണന്‍. അമ്മ ലക്ഷ്മി. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം [[കവിത|കവിതയിലായിരുന്നു]]. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു<ref name="ref1">http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=99 പെരുമ്പടവം ശ്രീധരനെക്കുറിച്ച് പുഴ.കോം</ref>
"https://ml.wikipedia.org/wiki/പെരുമ്പടവം_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്