"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
=== ഐതിഹ്യങ്ങള്‍ ===
 
[[ഗൗതമ ബുദ്ധന്‍]] തന്റെ ജീവിതകാലത്ത് മൂന്നുവട്ടം [[ശ്രീലങ്ക]] സന്ദര്‍ശിച്ചുവെന്ന് ശ്രീലങ്കയിലെ [[ബുദ്ധമതം|ബുദ്ധമതക്കാര്‍]] വിശ്വസിക്കുന്നു. ആ വിശ്വാസം അനുസരിച്ച്, ആ സന്ദര്‍ശനങ്ങളില്‍ അവസാനത്തേത് അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിന്റെ എട്ടാം വര്‍ഷമായിരുന്നു. ആ സന്ദര്‍ശനത്തിനിടെ പതിഞ്ഞ കാല്പാടാണ് ആദം കൊടുമുടിയിലുള്ളതെന്നാണ് വിശ്വാസം.<ref name = "Tressider"/> ഇത്തവണ വായുമാര്‍ഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ്‌ വിശ്വാസം ഇതിനായി അദ്ദേഹം കാലുയര്‍ത്തിയപ്പോഴാണ് ആദം കൊടുമുടിയില്‍ അദ്ദേഹത്തിന്റെ കാല്‍ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്