"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

812 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
+
(വര്‍ഗ്ഗം:തരംഗങ്ങള്‍)
(ചെ.) (+)
[[പ്രമാണം:Onde_compression_impulsion_1d_30_petit.gif | thumb | right | 400px | അനുദൈര്‍ഘ്യ മര്‍ദ്ദ തരംഗം]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]], ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കില്‍, അതിനെ '''അനുദൈര്‍ഘ്യതരംഗം'''
മാധ്യമത്തിലെ കണികകള്‍ തരംഗ ദിശക്ക് സമാന്തരമായി ദോലനമോ കമ്പനമോ ചെയ്യുന്ന തരംഗമാണ് അനുദൈര്‍ഘ്യ തരംഗങ്ങള്‍. [[വൈദ്യുത കാന്തിക വികിരണം|വൈദ്യുത കാന്തിക വികിരണമല്ലാത്ത]] തരംഗങ്ങളില്‍ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദ തരംഗങ്ങളും അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
(Longitudinal Waves)എന്ന് വിളിക്കുന്നു.
 
[[വൈദ്യുതകാന്തികവികിരണം|വൈദ്യുതകാന്തികവികിരണമല്ലാത്ത]] തരംഗങ്ങളില്‍ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
ശബ്ദതരംഗത്തിന്റെ [[സ്ഥാനാന്തരം|സ്ഥാനാന്തരവും]] [[ആവൃത്തി|ആവൃത്തിയും]] [[സമയം|സമയവും]] തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നു.
 
ശബ്ദതരംഗത്തിന്റെശബ്ദതരംഗങ്ങളുടെ [[സ്ഥാനാന്തരം|സ്ഥാനാന്തരവും]] (Displacement) [[ആവൃത്തി|ആവൃത്തിയും]] (Frequency) [[സമയം|സമയവും]] തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നു.
 
<math>y(x,t) = y_0 \sin\Bigg( \omega \left(t-\frac{x}{c} \right) \Bigg)</math>
* ''x'' തരംഗസ്രോതസ്സില്‍ നിന്നും ഉള്ള അകലം
* ''t'' കഴിഞ്ഞുപോയ സമയം;
* ''<math>y_0</math>'' തരംഗത്തിന്റെ ആയതി (Amplitude),
* ''c'' തരംഗത്തിന്റെ വേഗത (Speed)
* ω തരംഗത്തിന്റെ [[ഘൂര്‍ണ്ണനകോണീയാവൃത്തി ആവൃത്തി/ ഘൂര്‍ണനാവൃത്തി]] ([[തിരിയല്‍Angular ആവൃത്തി]]frequency)
 
[[ചിത്രം:Longitudinalwave.ogg|thumb|300px|center| അനുദൈര്‍ഘ്യ തരംഗം കാണിക്കുന്ന ചലച്ചിത്രം]]
 
ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മര്‍ദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.
 
[[ചിത്രം:Longitudinalwave.ogg|thumb|300px|centerright| അനുദൈര്‍ഘ്യ തരംഗംഅനുദൈര്‍ഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം]]
 
== ഇതും കാണുക ==
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/408255" എന്ന താളിൽനിന്ന് ശേഖരിച്ചത്