"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇക്കാവമ്മ അമ്പാടി >>> അമ്പാടി ഇക്കാവമ്മ
pretty
വരി 1:
{{prettyurl|Ambadi Ikkavamma}}
മലയാളസാഹിത്യകാരിയും വിവര്‍ത്തകയുമാണ് '''ഇക്കാവമ്മ അമ്പാടി''' (ജനനം: [[1898]] - ). [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍]] തെക്കെ അമ്പാടിവീട്ടില്‍ നാനിയമ്മയുടെയും പള്ളിയില്‍ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ല്‍ ജനിച്ചു. [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്|ഇംഗ്ലീഷ്]], [[ഹിന്ദി|ഹിന്ദി]], [[സംസ്കൃതം|സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ട്. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരന്‍ നായരാണ് ഭര്‍ത്താവ്.<ref>സര്‍_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്. TVM.</ref>
 
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്