"റിമി ടോമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തഒരു യുവ ഗായികയാണ് '''റീമിറിമി ടോമി'''. [[ലാല്‍ ജോസ്]] സംവിധാനം ചെയ്ത [[മീശമാധവന്‍ (മലയാളചലച്ചിത്രം)|മീശമാധവന്‍]] എന്ന ചിത്രത്തിലൂടെയാണ് റീമിറിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേര്‍ന്നാല്‍” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും{{തെളിവ്}} അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളില്‍ അവതാരകയായും ശ്രദ്ധേയയായി{{തെളിവ്}}.
 
സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി.
"https://ml.wikipedia.org/wiki/റിമി_ടോമി" എന്ന താളിൽനിന്ന് ശേഖരിച്ചത്