"റിമി ടോമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത യുവ ഗായികയാണ് '''റീമി റ്റോമിടോമി'''. [[ലാല്‍ ജോസ്]] സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റീമി റ്റോമിടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേര്‍ന്നാല്‍” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി റ്റോമിടോമി ടി.വി. ചാ‍നലുകളില്‍ അവതാരകയായും ശ്രദ്ധേയയായി.
 
സൈനികനായിരുന്ന റ്റോമിടോമി ആണ് പിതാവ്. മാതാവ്: റാണി റ്റോമി.
 
== റിമി റ്റോമിടോമി പാടിയ ചിത്രങ്ങള്‍ ==
*മീശമാധവന്‍
*വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്
"https://ml.wikipedia.org/wiki/റിമി_ടോമി" എന്ന താളിൽനിന്ന് ശേഖരിച്ചത്