"ഹെൻഡ്രിക്ക് ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
Hendrik Antoon Lorentz
(വ്യത്യാസം ഇല്ല)

13:33, 23 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹെന്‍ഡ്രിക്ക് ആന്‍ടൂണ്‍ ലോറന്‍സ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാന്‍ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റര്‍ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലോറന്‍സ് പങ്കുവെച്ചു. ഫലകം:ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ ഫലകം:അപൂര്‍ണ്ണം

Hendrik Antoon Lorentz
ജനനം(1853-07-18)18 ജൂലൈ 1853
മരണം4 ഫെബ്രുവരി 1928(1928-02-04) (പ്രായം 74)
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Theory of EM radiation
Lorentz force
പുരസ്കാരങ്ങൾNobel Prize for Physics (1902)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻPieter Rijke
ഡോക്ടറൽ വിദ്യാർത്ഥികൾGeertruida L. de Haas-Lorentz
Adriaan Fokker
Leonard Ornstein
"https://ml.wikipedia.org/w/index.php?title=ഹെൻഡ്രിക്ക്_ലോറൻസ്&oldid=407204" എന്ന താളിൽനിന്ന് ശേഖരിച്ചത്