"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 7:
[[താരാപഥക്കൂട്ടം|താരാപഥ കൂട്ടങ്ങള്‍]] ഈ പ്രഭാവം വഴി ഗ്രാവിറ്റേഷനല്‍ ലെന്‍സുകളായി വര്‍ത്തിക്കുമെന്ന് 1937 ല്‍ ഫ്രിറ്റ്സ് സ്വിക്കി വിശദീകരിച്ചു. എന്നിരുന്നാലും 1979 ലാണ്‌ ഇത് നിരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടത്.
 
== വിവരണം ==
{{Gravitational Lensing}}
[[Imageചിത്രം:Gravitational lens-full.jpg|thumb|right|Bending light|വിദൂരവസ്തുവില്‍ നിന്നുള്ള പ്രകാശം പിണ്ഡമേറിയ വസ്തുവിനു സമീപത്തുവച്ച വളയുന്നു. ഓറഞ്ച് വര സൂചിപ്പിക്കുന്നത് സ്രോതസ്സ് എവിടെ കാണപ്പെടുമെന്നാണ്. വെള്ള വര സ്രോതസ്സിന്റെ യഥാര്‍ത്ഥ സ്ഥാനം കാണിക്കുന്നു.]]
 
അത്യധികം പിണ്ഡമുള്ള വസ്തുക്കള്‍ സ്ഥലകാലങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്തുള്ള എന്തിനേയും അവ തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍ ശ്രമിക്കും. ഇങ്ങനെ അതിന്റെ പിറകിലെ പ്രകാശസ്രോതസ്സില്‍ നിന്നുള്ള പ്രകാശത്തിന്റെ സഞ്ചാരപാഥയില്‍ വരെ അവ വക്രത വരുത്തുന്നു. ഇത് സ്രോതസ്സില്‍ നിന്നും നിരീക്ഷകനിലേക്ക് പ്രകാശത്തിന് എത്തിചേരാനുള്ള സമയത്തില്‍ മാറ്റം വരുത്തുന്നു അതുവഴി പിന്നിലെ പ്രകാശ സ്രോതസ്സിന്റെ ചിത്രം വലുതാകുവാനും വികലമാകാനും കാരണമാകുന്നു.
വരി 20:
;സൂക്ഷ്മ ലെന്‍സിങ്ങ്: ഇതില്‍ പിന്നില്‍ നിന്നുള്ള വസ്തുക്കളുടെ ചിത്രത്തില്‍ അവയുടെ ആകൃതിയില്‍ വികലത കാണപ്പെടുകയില്ല പക്ഷെ സമയത്തിനനുസരിച്ച് അവയില്‍ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ അളവില്‍ വ്യത്യാസം കാണപ്പെടുന്നു. ചില അവസരത്തില്‍ ലെന്‍സും പിന്നിലെ വസ്തുവും ക്ഷീരപഥത്തില്‍ തന്നെയാവാം മറ്റ് ചിലപ്പോള്‍ അവ മറ്റ് താരാപഥങ്ങളിലോ വിദൂരമായ ക്വാസാറുകളോ ആകാവുന്നതാണ്‌.
 
=== അനുകരണം ===
[[Imageചിത്രം:Black hole lensing web.gif|right|thumb|ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങിന്റെ ഒരു അനുകരണം (ഒരു താരാപഥം പിന്നിലായ അവസ്ഥയില്‍ തമോദ്വാരം കടന്നുപോകുന്നു).]]
ഒരു തമോദ്വാരം പിന്നിലെ താരാപഥത്തെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങിന്റെ അനുകരണം വലതുവശത്ത് കാണിച്ചിരിക്കുന്നു. താരാപഥത്തിന്റെ പ്രതിബിംബം തമോദ്വാരത്തിന്റെ ഐന്‍സ്റ്റീന്‍ വ്യാസാര്‍ദ്ധത്തില്‍ താരാപഥത്തിനെതിര്‍വശത്തായി കാണപ്പെടുന്നു. പ്രധാന ചിത്രം തമോദ്വാരത്തിനോടടുക്കുമ്പോള്‍ പ്രതിബിംബം വലുതാകുന്നു (ഐന്‍സ്റ്റീന്‍ വളയത്തിനകത്തു തന്നെ). രണ്ടിന്റേയും പ്രതല ദ്യോതി ഒരേ അളവിലായി കാണുന്നു, പക്ഷെ അവയുടെ കോണീയ വലിപ്പം വ്യത്യസപ്പെടുന്നു, അതുവഴി വിദൂരതയിലെ നിരീക്ഷകന് താരാപഥത്തിന്റെ ല്യൂമിനോസിറ്റിയുടെ ഉച്ചത വര്‍ദ്ധിച്ചതായി കാണപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉച്ചത കാണപ്പെടുന്നത് താരാപഥം തമോദ്വാരത്തിന്റെ നേരേ പിറകിലായിരിക്കുന്ന അവസരത്തിലായിരിക്കും.
 
== അവലംബം ==
<references />
 
[[Categoryവര്‍ഗ്ഗം:ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍]]
[[br:Ferenn c'hravitadurel]]
 
[[bg:Гравитационна леща]]
[[br:Ferenn c'hravitadurel]]
[[ca:Lent gravitatòria]]
[[cs:Gravitační čočka]]
Line 34 ⟶ 36:
[[de:Gravitationslinseneffekt]]
[[en:Gravitational lens]]
[[es:Lente gravitacional]]
[[eo:Gravita lenso]]
[[es:Lente gravitacional]]
[[fa:همگرایی گرانشی]]
[[fi:Gravitaatiolinssi]]
[[fr:Lentille gravitationnelle]]
[[he:עידוש כבידתי]]
[[ko:중력 렌즈]]
[[hu:Gravitációs lencse]]
[[id:Lensa gravitasi]]
[[it:Lente gravitazionale]]
[[ja:重力レンズ]]
[[he:עידוש כבידתי]]
[[lvko:Gravitācijas중력 lēca렌즈]]
[[lt:Gravitacinis lęšis]]
[[hulv:GravitációsGravitācijas lencselēca]]
[[nl:Zwaartekrachtlens]]
[[ja:重力レンズ]]
[[pl:Soczewkowanie grawitacyjne]]
[[pt:Lente gravitacional]]
Line 52 ⟶ 55:
[[simple:Gravitational lens]]
[[sk:Gravitačná šošovka]]
[[fi:Gravitaatiolinssi]]
[[sv:Gravitationslins]]
[[th:เลนส์ความโน้มถ่วง]]
[[vi:Thấu kính hấp dẫn]]
[[zh:引力透镜]]
 
[[Category:ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍]]
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്