"വെള്ളം (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: *വെള്ളം - ജലത്തിന്റെ ഒരു പര്യായ പദം. ജലം എന്നാണു് സാഹിത്യ...
 
(ചെ.) Robot: Cosmetic changes
വരി 1:
*[[ജലം|വെള്ളം]] - ജലത്തിന്റെ ഒരു പര്യായ പദം. ജലം എന്നാണു് സാഹിത്യത്തിലും മറ്റും കൂടുതലുപയോഗിക്കുന്നതെങ്കിലും മലയാളികള്‍ നിത്യജീവിതത്തില്‍ കൂടുതലുപയോഗിക്കുന്നതു് വെള്ളം എന്ന പദമാണു്.
*[[വെള്ളം (സംഖ്യ)]] - സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയില്‍ എണ്ണിത്തീര്‍ക്കുവാന്‍ പ്രയാസവുമുള്ളതുമായ സംഖ്യകളെ സൂചിപ്പിക്കാന്‍ വെള്ളം എന്ന പദം പ്രാചീന കേരളത്തില്‍ ഉപയോഗിച്ചിരുന്നു.
{{disambig}}
"https://ml.wikipedia.org/wiki/വെള്ളം_(വിവക്ഷകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്