"അനുദൈർഘ്യതരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, cs, de, el, es, et, fr, hu, it, lt, nl, pl, pt, simple, sl, sv, uk, zh)
(ചെ.) (Robot: Cosmetic changes)
[[പ്രമാണം:Onde_compression_impulsion_1d_30_petit.gif | thumb | right | 400px | അനുദൈര്‍ഘ്യ മര്‍ദ്ദ തരംഗം]]
മാധ്യമത്തിലെ കണികകള്‍ തരംഗ ദിശക്ക് സമാന്തരമായി ദോലനമോ കമ്പനമോ ചെയ്യുന്ന തരംഗമാണ് അനുദൈര്‍ഘ്യ തരംഗങ്ങള്‍. [[വൈദ്യുത കാന്തിക വികിരണം | വൈദ്യുത കാന്തിക വികിരണമല്ലാത്ത]] തരംഗങ്ങളില്‍ പലതും അനുദൈര്‍ഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മര്‍ദ്ദ തരംഗങ്ങളും അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
 
ശബ്ദതരംഗത്തിന്റെ [[സ്ഥാനാന്തരം | സ്ഥാനാന്തരവും]] [[ആവൃത്തി | ആവൃത്തിയും]] [[സമയം | സമയവും]] തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നല്‍കിയിരിക്കുന്നു.
 
<math>y(x,t) = y_0 \sin\Bigg( \omega \left(t-\frac{x}{c} \right) \Bigg)</math>
* ''c'' തരംഗത്തിന്റെ വേഗത
* ω തരംഗത്തിന്റെ [[ഘൂര്‍ണ്ണന ആവൃത്തി]] ([[തിരിയല്‍ ആവൃത്തി]])
[[Imageചിത്രം:Longitudinalwave.ogg|thumb|300px|center| അനുദൈര്‍ഘ്യ തരംഗം കാണിക്കുന്ന ചലച്ചിത്രം]]
 
== ഇതും കാണുക ==
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/407155" എന്ന താളിൽനിന്ന് ശേഖരിച്ചത്