"കെൻ സാരോ വിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേര്‍ത്തു
(ചെ.) Robot: Cosmetic changes
വരി 3:
[[നൈജീരിയ|നൈജീരിയന്‍]] എഴുത്തുകാരനും, പരിസ്ഥിതി പ്രവര്‍ത്തകനും,[[ടെലിവിഷന്‍]] നിര്‍മ്മാതാവും "ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്" ജേതാവുമാണ്‌ '''കെന്‍ സാരോ വിവ''' എന്ന '''കെനുല്‍ കെന്‍ ബീസന്‍ സാരോ വിവ''' (ഒക്‌ടോബര്‍ 10, 1941-നവംബര്‍ 10,1995).
 
== വിവരണം ==
 
നൈജീരിയയില ഒഗോണി വംശത്തില്‍ പെട്ട ആളാണ്‌ കെന്‍ സാരോ വിവ . [[ഒഗോണി|ഒഗോണികളുടെ]] ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ്, അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ തുറന്നുകൊടുക്കുകയുണ്ടായി . ഇത് ഒഗോനിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിന്‌ ഇടവരുത്തുകയും അവിടെ വലിയ പാരിസ്ഥിതിക നാശത്തിനു കാരണമാവുകയും ചെയ്തു.
വരി 12:
 
[[വിഭാഗം:കൊലചെയ്യപെട്ട ആക്ടിവിസ്റ്റുകള്‍]]
[[Category:പരിസ്ഥിതി പ്രവര്‍ത്തകര്‍]]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:പരിസ്ഥിതി പ്രവര്‍ത്തകര്‍]]
 
[[de:Ken Saro-Wiwa]]
"https://ml.wikipedia.org/wiki/കെൻ_സാരോ_വിവ" എന്ന താളിൽനിന്ന് ശേഖരിച്ചത്