"മഞ്ജരി (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്ര പിന്നണിഗായകര്‍ എന്ന വര്‍ഗ്ഗം ചേര
(ചെ.) Robot: Cosmetic changes
വരി 20:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] ഒരു ഒരു പിന്നണി ഗായികയാണ് '''മഞ്ജരി ബാബു'''. 2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണയും നേടിയിട്ടുണ്ട്. 1986ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് [[മസ്കറ്റ്|മസ്കറ്റിലാണ്]] <ref>{{cite web |url= http://www.hindu.com/thehindu/mp/2002/07/08/stories/2002070801570200.htm |title= Crooning glory |last= Raffi |first= Asha |work= Metro Plus Thiruvananthapuram |publisher= [[The Hindu]] |date= 2002-07-08 |accessdate= 2009-03-05}}</ref><ref name="wedded">{{cite web |url= http://www.hindu.com/mp/2009/01/24/stories/2009012452870800.htm |title= Wedded to music |last= Pradeep |first= K. |work= Metro Plus Thiruvananthapuram |publisher= [[The Hindu]] |date= 2009-01-24 |accessdate= 2009-03-05}}</ref> . ചലചിത്രങ്ങളെ കൂടാതെ നിരവധി ആല്‍ബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*{{imdb name|id=2242404|name=Manjari Babu}}
 
[[Categoryവര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍]]
[[en:Manjari Babu]]
 
[[en:Manjari Babu]]
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍]]
"https://ml.wikipedia.org/wiki/മഞ്ജരി_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്