"ദ ഹിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:த இந்து
(ചെ.) ++
വരി 17:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു [[ഇംഗ്ലീഷ്]] ദിനപത്രമാണ് '''ദി ഹിന്ദു'''. [[ചെന്നൈ|ചെന്നൈയില്‍]] നിന്നും 1878ല്‍ ആരംഭിച്ചു. പ്രതിവാര പത്രമായാണ്‌ തുടക്കം. 1889 ഏപ്രില്‍ ഒന്നുമുതല്‍ ദിനപത്രമായി. മദ്രാസ് ട്രിപ്ലിക്കേഷന്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായി തുടങ്ങിയ ദ ഹിന്ദു,1905 ല്‍ [[കസ്തൂരി രംഗ അയ്യങ്കാര്‍]] വിലക്കുവാങ്ങുകയായിരുന്നു. 1947ല്‍ ആരംഭിച്ച സ്‌പോര്‍ട്ട് ആന്‍ഡ് പാസ്സ് ടൈം ആണ്‌ പിന്നീട് സ്‌‌പോര്‍ട്ട്‌സ്റ്റാറായി മാറിയത്. 1984 ല്‍ 'ഫ്രണ്ട്‌ലൈന്‍' എന്ന ദ്വൈവാരികയും ആരംഭിച്ചു.ചെന്നൈക്കുപുറമേ [[കോയമ്പത്തൂര്‍]], [[ബാംഗ്ലൂര്‍]], [[ഹൈദരാബാദ്]], [[മധുര]], [[വിശാഖപട്ടണം]], [[കൊച്ചി]], [[തിരുവനന്തപുരം]], [[ഡല്‍ഹി]], [[വിജയവാഡ]], [[മംഗലാപുരം]] എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.
ഇപ്പോഴത്തെ പത്രാധിപര്‍ [[എന്‍. റാം]].
 
വരി 31:
*സര്‍‌വ്വേ ഓഫ് എന്‍‌വയണ്‍‌മെന്റ്
*ഇന്ത്യന്‍ ക്രിക്കറ്റ്.
 
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ഇംഗ്ലീഷ്‌ ദിനപത്രങ്ങള്‍]]
"https://ml.wikipedia.org/wiki/ദ_ഹിന്ദു" എന്ന താളിൽനിന്ന് ശേഖരിച്ചത്