"സെപ്ത്വജിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 22:
=== ക്രൈസ്തവരുടെ നിലപാട് ===
 
പില്‍ക്കാലത്ത് ക്രൈസ്തവരില്‍തന്നെ പലരും സെപ്ത്വജിന്റിനോടുള്ള നിലപാട് പുനപരിശോധിച്ചു. ഹെബ്രായ ബൈബിളില്‍ നിന്നല്ലാത്ത ഗ്രന്ഥങ്ങളെ [[അപ്പോക്രിഫ]] എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമാക്കിയത്, വി. [[ജെറൊംജെറോം|ജെറോമിന്റെ]] [[വുള്‍ഗാത്തെ]] എന്ന ലത്തീന്‍ ബൈബിളിലാണ്. [[മാര്‍ട്ടിന്‍ ലൂഥര്‍|മാര്‍ട്ടിന്‍ ലൂഥറിനെ]] പിന്തുടരുന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍ അപ്പോക്രിഫയിലെ പുസ്തകങ്ങളെ ദൈവനിവേശിത ഗ്രന്ഥങ്ങളായി അംഗീകരിക്കുന്നില്ല. കത്തോലിക്കരും ഒര്‍ത്തഡോക്സ് സഭകളും അവയെ അംഗീകരിക്കുന്നു.
 
=== മറ്റൊരു സമീപനം ===
"https://ml.wikipedia.org/wiki/സെപ്ത്വജിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്