"ബട്ടർഫ്ലൈ ഇഫക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോമണ്‍സ് പടം നിലവിലുണ്ട്
(ചെ.)No edit summary
വരി 1:
{{prettyurl|Butterfly effect}}
[[പ്രമാണം:Sensitive-dependency.svg|right|ബട്ടര്‍ഫ്ലൈ ഇഫക്ടിനെ കുറിക്കുന്ന ഒരു ഗ്രാഫ്|thumb]]
[[കയോസ് സദ്ധാന്തം|കയോസ് സിദ്ധാന്തത്തിലെ]] 'പ്രാഥകികാവസ്ഥയോടുള്ള ലോലമായ ആശ്രിതത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭവംചിത്രശലഭപ്രഭാവം അഥവാ '''ബട്ടര്‍ഫ്ലൈ ഇഫക്ട്'''.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങള്‍ പോലും ദീര്‍ഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നതാണ്‌ ബട്ടര്‍ഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീര്‍ണസ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാന്‍ കഴിയും.
ഒരു കുന്നിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ആ പന്ത് കുന്നിന്റെ മുകളില്‍ ഏത് സ്ഥാന വ്യതിയാനത്തില്‍ വെച്ചു എന്നതിനെ ആശ്രയിച്ചാണ്‌.സമയ സഞ്ചാരം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കഥകളില്‍ ഈ വിഷയം സാധാരണമാണ്.
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈ_ഇഫക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്