"മുണ്ടകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
കേരളത്തിലെ പരമ്പരാഗത നെല്‍കൃഷിവേളകളിലൊന്നാണ്‌ മുണ്ടകന്‍. രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ്‌ മുണ്ടകന്‍ പൂവ്/പൂല്. ആദ്യത്തേത് [[വിരിപ്പ്]]കൃഷി. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകന്‍ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ്‌ മുണ്ടകന്‍ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാള്‍ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ്‌ മുണ്ടകന്‍. വിതക്കുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് പറിച്ചു നടുമ്പോള്‍ ലഭിക്കുമെന്നതിനാല്‍ മുണ്ടകനാണ്‌ വിരിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വിളവ് ലഭിക്കുന്നത്.
[[വിഭാഗം:കൃഷിരീതികള്‍]]
"https://ml.wikipedia.org/wiki/മുണ്ടകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്