"ടെഡി ബെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) വ്യക്തതക്കായി ഒരു വാചകം ചേര്‍ത്തു.
വരി 7:
== ചരിത്രം ==
 
"ടെഡി" എന്ന വിളിപ്പേരുള്ള [[അമേരിക്ക|അമേരിക്കന്‍]] പ്രസിഡന്റായിരുന്നപ്രസിഡന്റ് [[റൂസ്‌വെല്‍റ്റ്|റൂസ്‌വെല്‍റ്റിന്റെ]] [[മിസിസ്സിപ്പി|മിസിസ്സിപ്പിയിലെ]] ഒരു കരടിവേട്ടയുമായി ബന്ധപ്പെട്ടാണ്‌ ‍ ടെഡി ബെയര്‍ എന്ന നാമത്തിന്റെ ഉത്ഭവം. അമേരിക്കയിലെ മിസിസ്സിപ്പി ഗവര്‍ണ്ണര്‍ ഒരിക്കല്‍ റൂസ്‌വെല്‍റ്റിനെ വേട്ടക്കായി മിസിസ്സിപ്പിയിലേക്ക് ക്ഷണിച്ചു.ട്രിപ്പില്‍ പങ്കെടുത്ത പലര്‍ക്കും ചിലതിനെയെല്ലാം വേട്ടചെയ്യാനായങ്കിലും റുസ്‌വെല്‍റ്റിന്‌ ഒന്നും ലഭിച്ചില്ല.അവസാനം അദ്ദേഹത്തിന്റെ സഹായികള്‍ ഒരു കരടിയെ എങ്ങനയൊക്കയോ പിടിച്ച് ഒരു വില്ലോമരത്തില്‍ കെട്ടി അതിനെ വെടിവെച്ചു വീഴ്ത്തുന്നതിനായി തങ്ങളുടെ പ്രസിഡന്റിനെ ക്ഷണിച്ചു.പക്ഷേ അങ്ങനെ വെടിവെക്കുന്നതില്‍ സ്‌പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ല എന്ന് പറഞ് റൂസ്‌വെല്‍റ്റ് അത് നിരാകരിക്കുകയും കരടിയെ അതിന്റെ വേദനയില്‍നിന്ന് രക്ഷിക്കുന്നതിനായി വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സംഭവം ക്ലിഫോര്‍ഡ് ബെറിമാന്‍ വാഷിംങ്ങ്ടന്‍ പോസ്റ്റില്‍ ഒരു കാര്‍ട്ടൂണ്‍ വിഷയമാക്കി.ഈ കാര്‍ട്ടൂണ്‍കണ്ട മോറിസ് മിക്‌ടൊമിന്‌ ഇത് ഒരു പുതിയ കളിപ്പാട്ടമാക്കാന്‍ പ്രചോദനമാവുകയായിരുന്നു.
 
== മ്യൂസിയം ==
"https://ml.wikipedia.org/wiki/ടെഡി_ബെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്