"വൈദ്യുത കാന്തിക തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Edukeralam (സംവാദം | സംഭാവനകൾ) ചിത്രം ചേര്‍ക്കുന്നു -വൈദ്യുത കാന്തിക തരംഗം |
Edukeralam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
[[ദ്രവ്യം|ദ്രവ്യത്തിലോ]] [[ശൂന്യത|ശൂന്യതയിലോ]] സ്വയം സഞ്ചരിക്കാന്‍ കഴിവുള്ള [[വൈദ്യുത മണ്ഡലം|വൈദ്യുത മണ്ഡലത്തിന്റേയും]] [[കാന്തിക മണ്ഡലം|കാന്തിക മണ്ഡലത്തിന്റേയും]] സ്വഭാവമുള്ള [[തരംഗം|തരംഗങ്ങളാണ്]] '''വൈദ്യുത കാന്തിക തരംഗങ്ങള്‍'''. തരംഗത്തിന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങള്‍ തരംഗം ഊര്‍ജ്ജം കൈമാറുന്ന ദിശയ്ക്ക് ലംബമായി സ്പന്ദിക്കുന്നു. തരംഗത്തിന്റെ ആവൃതി വ്യത്യസ്ത വൈദ്യുത കാന്തിക തരംഗങ്ങളില്‍ വ്യത്യസ്തമായിരിക്കും. [[റേഡിയോ തരംഗം|റേഡിയോ തരംഗങ്ങള്‍]], [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങള്‍]], [[അതിലോലശോണ കിരണം|അതിലോലശോണ കിരണങ്ങള്‍]], [[ദൃശ്യപ്രകാശം]], [[അതിനീലലോഹിത കിരണം|അതിനീലലോഹിത കിരണങ്ങള്‍]], [[എക്സ്-കിരണം|എക്സ്-കിരണങ്ങള്‍]] [[ഗാമ കിരണം | ഗാമ കിരണങ്ങള്‍]] തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുത കാന്തിക തരംഗങ്ങളിലെ വളരെ ചെറിയൊരു ഭാഗമായ ദൃശ്യപ്രകാശം മാത്രമേ മനുഷ്യനു നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുകയുള്ളു.
[[പ്രമാണം:Onde_electromagnetique.svg | thumb | right | 400px | വൈദ്യുതകാന്തിക തരംഗങ്ങള്‍ വൈദ്യുതക്ഷേത്രവും കാന്തികക്ഷേത്രവും ചേര്‍ന്ന തരംഗങ്ങളാണ്. വിദ്യുത് സദിശവും കാന്തികസദിശവും പരസ്പരം ലംബമാണ്.]]
== ഇതും കാണുക ==
|