"വെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bpy, de, it, ja, mr, new, pam, pl, sv, ta, vi, zh
(ചെ.) Robot: Cosmetic changes
വരി 23:
[[തമിഴ് നാട്]] സംസ്ഥാനത്തെ ഒരു നഗരമാണ് '''വെല്ലൂര്‍'''. ({{lang-ta|வேலூர்}}, {{IPA-all|veːluːr|pron|Vellore.ogg}}). ജില്ല ആസ്ഥാനം വെല്ലൂര്‍ ജില്ലയാണ്. ഇവിടുത്തെ മുനിസിപ്പാലിറ്റി 142 വര്‍ഷം പഴക്കമുള്ളതാണ്. <ref>[http://vellorecorp.tn.gov.in/abs_Municipality.htm]</ref>. സ്ഥലവിസ്തീര്‍ണ്‍നമനുസരിച്ച് തമിഴ് നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ഇത്. <ref>[http://timesofindia.indiatimes.com/Cities/10_cities_and_counting_TN_on_march/articleshow/3312337.cms]</ref>. തെക്കെ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നാണ് വെല്ലൂര്‍. തമിഴ് നാട്ടീലെ പാളാര്‍ നദിയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഒരു പ്രധാന അകര്‍ഷണം [[വെല്ലൂര്‍ കോട്ട]] ആണ്.
 
[[Chennai|ചെന്നൈക്കും]] [[Bangalore|ബാംഗളൂരിനും ]] ഇടക്ക് [[Thiruvannamalai|തിരുവണ്ണാമലക്കും]] [[Tirupati|തിരുപ്പതിക്കും]] അടുത്തായിട്ടാണ് വെല്ലൂര്‍ സ്ഥിതി ചെയ്യുന്നത്.
 
 
== പ്രധാന ആകര്‍ഷണങ്ങള്‍ ==
=== വെല്ലൂര്‍ ജയില്‍ ===
വെല്ലൂര്‍ സെന്‍‌ട്രല്‍ ജയില്‍ ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്. ഇത് സ്ഥാപിക്കപ്പെട്ടത് 1830 ലാണ്. സ്വാതന്ത്ര്യ സമരകാലത്ത് പല പ്രമുഖ സമരനേതാക്കളും ഈ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
 
വരി 46:
{{Tamil Nadu}}
 
[[Categoryവര്‍ഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍]]
 
[[bpy:বেল্লোরে]]
"https://ml.wikipedia.org/wiki/വെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്