"ചിഹ്നനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓതി നീണ്ട ജട!
 
No edit summary
വരി 1:
{{prettyurl|Punctuation}}
{{ചിഹ്നനം}}
ലിഖിതഭാഷയില്‍ [[അക്ഷരം|അക്ഷരങ്ങള്‍]] [[അക്കം|അക്കങ്ങള്‍]] ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തില്‍ ഉള്‍പ്പെടുന്നു. നിശ്ചിതചിഹ്നങ്ങള്‍ക്കുപുറമേ വാക്കുകള്‍ക്കിടയിലുള്ള [[ഇട (ചിഹ്നം)|ഇടം]], [[ഖണ്ഡികാകരണം]] തുടങ്ങിയവയും ചിഹ്നനമാണ്. എഴുത്തിലെ ചിഹ്നങ്ങള്‍ സാധാരണയായി ഏതെങ്കിലും [[സ്വനിമം|വര്‍ണ്ണത്തെയോ]] [[പദം|പദത്തെയോ]] സൂചിപ്പിക്കുന്നില്ല.<ref name=Todd>{{wikicite | id= Todd-2000 | reference= Todd, Loreto (2000). ''The Cassell Guide to Punctuation''. Cassell, ISBN 978-0304349616.}}</ref>

[[ഭാഷണം|ഭാഷണത്തിലെ]] വിരാമങ്ങളെയും [[അനുതാനം|അനുതാനങ്ങളെയും]] എഴുത്തിന്റെ ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ചിഹ്നനം. [[അന്വയം|അന്വയത്തില്‍]] സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധര്‍മ്മം.
 
ചിഹ്നഭേദം വാക്യത്തിന്റെ അര്‍ത്ഥത്തെ പാടേ മാറ്റാറുണ്ട്. ചിലപ്പോള്‍ വാക്യാര്‍ത്ഥം അസംബന്ധമെന്ന് തോന്നിക്കുംവിധം മാറാം:
Line 25 ⟶ 28:
<!-- ആദ്യകാലത്ത് എഴുത്തില്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രീതി നടപ്പായിരുന്നില്ല. 18-ആം നൂറ്റാണ്ടുവരെ ഉച്ചത്തിലുള്ള വായനയെ സഹായിക്കാനായിരുന്നു ചിഹ്നങ്ങള്‍ ഉപയോഗിച്ചത്. നാടകങ്ങളില്‍ ഊന്നല്‍ വ്യക്തമാക്കാന്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നു.
-->
 
==അവലംബം==
{{reflist}}
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
{{wiktionary|Punctuation}}
* [http://www.cogs.susx.ac.uk/doc/punctuation/node00.html Larry Trask: Guide to Punctuation ] A helpful online resource
* [http://www.sti.nasa.gov/publish/sp7084.pdf ''Grammar, Punctuation, and Capitalization'' – a comprehensive online guide by NASA]
* [http://www.brighthub.com/education/languages/articles/15961.aspx Punctuation Marks in English: Clarity in Expression]
* Unicode reference tables:
** {{PDFlink|[http://www.unicode.org/charts/PDF/U2000.pdf U2000]|137&nbsp;KB}} General Punctuation
** {{PDFlink|[http://www.unicode.org/charts/PDF/U3000.pdf U3000]|98.6&nbsp;KB}} CJK Symbols and Punctuation
** {{PDFlink|[http://www.unicode.org/charts/PDF/UFE30.pdf UFE30]|65.4&nbsp;KB}} CJK Compatibility Forms
** {{PDFlink|[http://www.unicode.org/charts/PDF/UFE50.pdf UFE50]|70.7&nbsp;KB}} Small Form Variants
** {{PDFlink|[http://www.unicode.org/charts/PDF/UFF00.pdf UFF00]|204&nbsp;KB}} Halfwidth and Fullwidth Forms
* [http://www.omniglot.com/writing/ethiopic.htm Ethiopic Script]
 
 
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ചിഹ്നനം| ]]
"https://ml.wikipedia.org/wiki/ചിഹ്നനം" എന്ന താളിൽനിന്ന് ശേഖരിച്ചത്