"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

424 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ഒരു ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാര്‍ച്ച് 23]], [[1979]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]].
 
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്പാടിയിട്ടുള്ള വിജയ് യേശുദാസിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചു<ref name=hindu/>.
 
 
 
== പുരസ്കാരങ്ങള്‍ ==
* [[Kerala State Film Award#2007|2007]]: [[Kerala State Film Award for Best Singer|മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം]] - കോലക്കുഴല്‍ വിളി കേട്ടൊ (''നിവേദ്യം'') <ref name=hindu>{{cite web|url=http://www.hindu.com/fr/2008/04/11/stories/2008041150080200.htm|title=‘I am in a trance’|accessdate=2009-03-14|publisher=[[The Hindu]]|date=2008-11-04}}</ref>
* 2007 - [[Sathyaneshan Nadar#Awards established in his name|സത്യന്‍ മെമ്മോറിയല്‍ പുരസ്കാരം]] - മികച്ച പിന്നണി ഗായകന്‍ (''നിവേദ്യം'') <ref>{{cite web|url=http://www.malayalamcinema.com/php/showNews.php?newsid=332&linkid=24|title=Sathyan Memaorial Awards announced|publisher=malayalamcinema.com|accessdate=2009-03-23}}</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/404723" എന്ന താളിൽനിന്ന് ശേഖരിച്ചത്