"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെ സാമൂഹികപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]], ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു [[വക്കം മജീദ്]], [[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരചരിത്രത്തില്‍]] ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍.എ.]] നേതാവ് [[വക്കം ഖാദര്‍]], നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്നു [[വക്കം അബ്ദുല്‍ ഖാദര്‍]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണ് വക്കം. [[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം| ഇന്ത്യന്‍സ്വാതന്ത്ര്യസമര ചരിത്രം]], പത്രപ്രവര്‍ത്തനം, സാമൂഹിക-സാംസ്കാരിക-നവോത്ഥാന രംഗങ്ങള്‍ തുടങ്ങിയവയിലെല്ലാം വക്കം ഗ്രാമത്തിനു ശ്രദ്ധേയമായ പങ്ക് വഹിക്കന്‍ കഴിഞ്ഞു.
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
248

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/404675" എന്ന താളിൽനിന്ന് ശേഖരിച്ചത്