"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
 
===അനുകരണം===
[[Image:Black hole lensing web.gif|right|thumb|ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങിന്റെ ഒരു അനുകരണം (ഒരു താരാപഥത്തെതാരാപഥം പിന്നിലായ അവസ്ഥയില്‍ തമോദ്വാരം കടന്നുപോകുന്നു).]]
ഒരു തമോദ്വാരം പിന്നിലെ താരാപഥത്തെ കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങിന്റെ അനുകരണം വലതുവശത്ത് കാണിച്ചിരിക്കുന്നു. താരാപഥത്തിന്റെ പ്രതിബിംബം തമോദ്വാരത്തിന്റെ ഐന്‍സ്റ്റീന്‍ വ്യാസാര്‍ദ്ധത്തില്‍ താരാപഥത്തിനെതിര്‍വശത്തായി കാണപ്പെടുന്നു. പ്രധാന ചിത്രം തമോദ്വാരത്തിനോടടുക്കുമ്പോള്‍ പ്രതിബിംബം വലുതാകുന്നു (ഐന്‍സ്റ്റീന്‍ വളയത്തിനകത്തു തന്നെ). രണ്ടിന്റേയും പ്രതല ദ്യോതി ഒരേ അളവിലായി കാണുന്നു, പക്ഷെ അവയുടെ കോണീയ വലിപ്പം വ്യത്യസപ്പെടുന്നു, അതുവഴി വിദൂരതയിലെ നിരീക്ഷകന് താരാപഥത്തിന്റെ ല്യൂമിനോസിറ്റിയുടെ ഉച്ചത വര്‍ദ്ധിച്ചതായി കാണപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉച്ചത കാണപ്പെടുന്നത് താരാപഥം തമോദ്വാരത്തിന്റെ നേരേ പിറകിലായിരിക്കുന്ന അവസരത്തിലായിരിക്കും.
 
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്