"ധവള വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Operation Flood}}
ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.
 
==ഭാരതത്തിൽ==
India's National Dairy Development Board (NDDB)ന്റെ ആഭിമുഖ്യത്തില്‍ 1970 കളില്‍ ആരംഭിച്ച ഓപറേഷന്‍ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്പ്പാദ രാജ്യങ്ങളിലൊന്നാക്കി മാറ്റി.ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
 
[[en:Operation Flood]]
"https://ml.wikipedia.org/wiki/ധവള_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്