"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാങ്കേതികപദകോശം: പുതിയ വിഭാഗം
വരി 96:
 
സാങ്കേതിക പദകോശത്തിന്റെ രൂപീകരണം ഇംഗ്ലീഷിലെ പോലെ (നോക്കുക[[:w:Category:Terminology]], [[:w:Category:Glossaries]]) ചെയ്യാവുന്നതാണ്‌. ഓരോ വിഭാഗത്തിനും ഈരണ്ടുതാള്‍ താള്‍ വേണ്ടിവരും: മലയാളം - ഇംഗ്ലീഷ്. ചെറുവിവരണം ഒരു താള്‍. ഇംഗ്ലീഷ്- മലയാളം എന്ന് വേറെതാള്‍.(മറ്റെന്തെങ്കിലു ആശയം?) വിക്കിനിഘണ്ടുവില്‍ സാങ്കേതികപദങ്ങള്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ സൌകര്യമാകും. പദകോശം അതതു ജ്ഞാനമേഖലകളില്‍ അറിവുള്ളവര്‍ ഒരു പദ്ധതിയായി ഏറ്റെടുത്താല്‍ എളുപ്പമായി. അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍]] 11:08, 18 ജൂണ്‍ 2009 (UTC)
 
 
നല്ല നിര്‍ദ്ദേശം. --[[ഉപയോക്താവ്:ശ്രീകല|ശ്രീകല]] 11:17, 18 ജൂണ്‍ 2009 (UTC)