"കൊവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
കൊആല എന്നാണോ കോവാല എന്നാണോ. അതോ ഗോപാല എന്നാണോ?
(ചെ.) (Robot: Cosmetic changes)
(കൊആല എന്നാണോ കോവാല എന്നാണോ. അതോ ഗോപാല എന്നാണോ?)
}}
 
യൂക്കാലിപ്റ്റസ് മരങ്ങളിലധിഷ്ഠിതമായി ജീവിക്കുന്ന ചെറിയ സസ്തനികളാണ്‌ കൊആലക്കരടികള്‍. '''കോവാലക്കരടികളുടെ''' ജന്മദേശം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയാണ്]]. ഇംഗ്ലീഷ്:Koala. കുട്ടികള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ [[ടെഡ്ഡിബെയര്‍|ടെഡ്ഡിബെയറിന്റെ]] ആകൃതിയാണ് ഇവയ്ക്ക്. [[യൂകാലിപ്റ്റസ്]] മരങ്ങളിലാണ് ഇവയുടെ വാസം. ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകള്‍ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ.
== ശരീരഘടന ==
ഇതൊരു [[സഞ്ചിമൃഗം|സഞ്ചിമൃഗമാണ്]]. രണ്ടടിയോളം കഷ്ടിച്ച് ഉയരം,ഏകദേശം 15കി.ഗ്രാം ഭാരം. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ സരീരം. മരത്തില്‍ പിടിയ്ക്കാന്‍ പാകത്തിനു കൈകാല്‍‌വിരലുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നു. കൈവിരലുകളില്‍ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിര്‍ദിശയിലും ആയി കാണാം. കാല്‍‌വിരലുകളില്‍ വിരലുകള്‍ 4,1 എന്നീ ക്രമത്തില്‍ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച്‌കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/404147" എന്ന താളിൽനിന്ന് ശേഖരിച്ചത്