"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
കണാദന്‍ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബുദ്ധനു ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതര്‍ വാദിക്കുന്നു. വായുപുരാണം, പദ്‌മപുരാണം, ന്യായകോശം, മഹാഭാരതം എന്നിവയില്‍ കണാദനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ ശങ്കരമിശ്രന്‍ രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ നന്ദലാല്‍ സിന്‍ഹയുടെ അഭിപ്രായത്തില്‍, ബി.സി. 10-6 ശതകങ്ങള്‍ക്കിടയിലാണ്‌ കണാദന്റെ കാലം. മിഥിലയാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.
 
[[bpy:কান্দ]]
[[en:Kanada]]
[[hi:कणाद]]
[[id:Maharsi Kanada]]
[[new:कनड]]
[[ru:Канада (философ)]]
[[sk:Kanáda (filozof)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/40414" എന്ന താളിൽനിന്ന് ശേഖരിച്ചത്