"ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|The Lord of the Rings: The Return of the King}}
{{Infobox Film
| name = The Lord of the Rings:
The Return of the King
| image = EsdlaIII.jpg
| caption = Promotional poster
| director = [[Peter Jackson]]
| producer = Peter Jackson
[[Barrie M. Osborne]]
[[Fran Walsh]]
| writer = '''Novel: '''
[[J. R. R. Tolkien]]
'''Screenplay: '''
Fran Walsh
[[Philippa Boyens]]
Peter Jackson
| starring = [[Elijah Wood]]
[[Ian McKellen]]
[[Sean Astin]]
[[Viggo Mortensen]]
[[Andy Serkis]]
[[Liv Tyler]]
[[Cate Blanchett]]
[[John Rhys-Davies]]
[[Bernard Hill]]
[[Christopher Lee]]
[[Billy Boyd]]
[[Dominic Monaghan]]
[[Orlando Bloom]]
[[Hugo Weaving]]
[[Miranda Otto]]
[[David Wenham]]
[[Brad Dourif]]
[[Karl Urban]]
[[John Noble]]
[[Ian Holm]]
[[Sean Bean]]
| music = [[Howard Shore]]
| cinematography = [[Andrew Lesnie]]
| editing = [[Jamie Selkirk]]
| distributor = '''- USA -'''
[[New Line Cinema]]
'''- non-USA -'''
Various distributors
| released = [[December 17]], [[2003]]
| runtime = '''Theatrical: '''
200 min.
'''Extended Edition: '''
252 min.
| country = {{flagicon|NZ}}[[New Zealand]]
{{flagicon|USA}}[[United States]]
| awards = 11 Oscars
| budget = $94 million
| gross = $1,119,263,306
| preceded_by = ''[[The Lord of the Rings: The Two Towers]]''
| followed_by =
| amg_id = 1:278981
| imdb_id = 0167260
[[പീറ്റര്‍ ജാക്സണ്‍]] സം‌വിധാനം ചെയ്ത 2003ല്‍ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് '''ദ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ റിട്ടേണ്‍ ഓഫ് ദ കിങ്'''. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോര്‍ഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. [[ജെ. ആര്‍. ആര്‍. ടോക്കിയന്‍|ജെ. ആര്‍. ആര്‍. ടോക്കിയന്റെ]] [[ദ ലോര്‍ഡ് ഓഫ് ദ റിങ്സ്]] എന്ന നോവലിലെ രണ്ടും മൂന്നും വാല്യങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മിച്ചതാണീ സിനിമ.
രണ്ടാം സിനിമ അവസാനിച്ചിടം തൊട്ടാണ് ഇതിലെ കഥ ആരംഭിക്കുന്നത്. [[സോറോണ്‍]] മദ്ധ്യ ഭൂമിയെ കീഴടക്കുന്നതിനുള്ള അവസാന ഘട്ടങ്ങള്‍ നടപ്പിലാക്കുന്നു. [[ഗാന്‍ഡാള്‍ഫ്]] എന്ന മാന്ത്രികനും [[റോഹന്‍|റോഹനിലെ]] രാജാവ് [[തിയോഡെന്‍|തിയോഡെനും]] [[ഗോണ്ടോര്‍|ഗോണ്ടോറിന്റെ]] തലസ്ഥാനം [[മിനസ് ടിറിന്ത്|മിനസ് ടിറിന്തിനെ]] ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സൈന്യവുമായി പുറപ്പെടുന്നു. ഗോണ്ടോറിന്റെ രാജാവകാശം നേടിയ [[അറഗോണ്‍]] സോറോണിനെ തോല്പിക്കാന്‍ ഒരു ആത്മാക്കളുടെ സൈന്യത്തിന്റെ സഹായം തേടുന്നു. ഒടുവില്‍ എത്ര വലിയ സൈന്യ ശക്തികൊണ്ടും സോറോണിനെ തോല്‍പിക്കാനാവില്ല എന്ന് അവര്‍ മനസിലാക്കുന്നു. അങ്ങനെ മോതിരത്തിന്റെ ഭാരവും [[ഗോളം|ഗോളത്തിന്റെ]] ചതിയും സഹിച്ച് ഒടുവില്‍ മോതിരം മോര്‍ഡോറിലെ [[മൗണ്ട് ഡൂം|മൗണ്ട് ഡൂമിലിട്ട്]] നശിപ്പിക്കുവാനുള്ള ദൗത്യം [[ഫ്രോഡോ|ഫ്രോഡോയുടേതും]] [[സാം ഗാംഗീ|സാമിന്റേതുമാകുന്നു]].