"ദ ക്രോണിക്കിൾസ് ഓഫ് നർനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jigbot (സംവാദം) ചെയ്ത തിരുത്തല്‍ 404120 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|The Chronicles of Narnia}}
 
{{Infobox Book
| name = ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ
| image = <imagemap>Image: Narnia books.jpg|250px
rect 0 0 132 200 [[The Lion, the Witch and the Wardrobe]]
rect 132 0 271 200 [[Prince Caspian]]
Line 22 ⟶ 23:
}}
 
[[സി.എസ്. ലൂയിസ്]] എഴുതിയ കുട്ടികള്‍ക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് '''ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ'''. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതല്‍ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകള്‍ രചിച്ചത്. [[പോളിന്‍ ബെയിന്‍സ്]] ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പലതവണ പൂര്‍ണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷന്‍, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [[ഗ്രീസ്|ഗ്രീക്ക്]], [[റോം|റോമന്‍]] ഐതിഹ്യങ്ങളില്‍ നിന്നും [[ബ്രിട്ടണ്‍|ബ്രിട്ടീഷ്]], [[അയര്‍ലണ്ട്|ഐറിഷ്]] മുത്തശ്ശിക്കഥകളില്‍ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയില്‍ ഉപയോഗിച്ചിട്ടുണ്ട്.
 
മൃഗങ്ങള്‍ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സര്‍വസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നര്‍നിയ എന്ന സാങ്കല്‍പിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളില്‍ പ്രതിപാദിക്കുന്നത്.
"https://ml.wikipedia.org/wiki/ദ_ക്രോണിക്കിൾസ്_ഓഫ്_നർനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്