"ദ ക്രോണിക്കിൾസ് ഓഫ് നർനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Jigbot (സംവാദം) ചെയ്ത തിരുത്തല്‍ 404120 നീക്കം ചെയ്യുന്നു
വരി 1:
{{prettyurl|The Chronicles of Narnia}}
 
{{Infobox Book
| Namename = ദ ക്രോണിക്കിള്‍സ്ക്രോണിക്കിള്‍സ് ഓഫ് നര്‍നിയനര്‍നിയ
| Imageimage = <imagemap>Image: Narnia books.jpg|250px
rect 0 0 132 200 [[The Lion, the Witch and the Wardrobe]]
rect 132 0 271 200 [[Prince Caspian]]
Line 14 ⟶ 13:
desc none
</imagemap>
| Image_captionimage_caption = Seven books in the order of publication
| Authorauthor = [[ക്ലൈവ് സ്റ്റേപ്പിള്&zwj;സ്സ്റ്റേപ്പിള്‍സ് ലൂയിസ്]]
| Languagelanguage = ഇംഗ്ലീഷ്
| Genregenre = [[ഫാന്റസി]]<br/> [[ബാലസാഹിത്യം]]
| Publisherpublisher = [[ഹാര്&zwj;പര്&zwj;ഹാര്‍പര്‍ കോളിന്&zwj;സ്കോളിന്‍സ്|ഹാര്&zwj;പര്&zwj;ഹാര്‍പര്‍ ട്രോഫി]]
| Release_daterelease_date = 1950–1956
| Media_typemedia_type = [[അച്ചടി]]<br/> ([[ഹാര്&zwj;ഡ്ബാക്ക്ഹാര്‍ഡ്ബാക്ക്]] and [[പേപ്പര്&zwj;ബാക്ക്പേപ്പര്‍ബാക്ക്]])
}}
 
[[സി.എസ്. ലൂയിസ്]] എഴുതിയ കുട്ടികള്&zwj;ക്കായുള്ളകുട്ടികള്‍ക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് '''ദ ക്രോണിക്കിള്&zwj;സ്ക്രോണിക്കിള്‍സ് ഓഫ് നര്&zwj;നിയനര്‍നിയ'''. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകള്&zwj;പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതല്&zwj;മുതല്‍ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകള്&zwj;നോവലുകള്‍ രചിച്ചത്. [[പോളിന്&zwj;പോളിന്‍ ബെയിന്&zwj;സ്ബെയിന്‍സ്]] ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിള്&zwj;സ്ക്രോണിക്കിള്‍സ് ഓഫ് നര്&zwj;നിയനര്‍നിയ പലതവണ പൂര്&zwj;ണമായോപൂര്‍ണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷന്&zwj;ടെലിവിഷന്‍, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [[ഗ്രീസ്|ഗ്രീക്ക്]], [[റോം|റോമന്&zwj;റോമന്‍]] ഐതിഹ്യങ്ങളില്&zwj;ഐതിഹ്യങ്ങളില്‍ നിന്നും [[ബ്രിട്ടണ്&zwj;ബ്രിട്ടണ്‍|ബ്രിട്ടീഷ്]], [[അയര്&zwj;ലണ്ട്അയര്‍ലണ്ട്|ഐറിഷ്]] മുത്തശ്ശിക്കഥകളില്&zwj;മുത്തശ്ശിക്കഥകളില്‍ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയില്&zwj;പരമ്പരയില്‍ ഉപയോഗിച്ചിട്ടുണ്ട്.
 
മൃഗങ്ങള്&zwj;മൃഗങ്ങള്‍ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സര്&zwj;വസാധരണമായതുംസര്‍വസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നര്&zwj;നിയനര്‍നിയ എന്ന സാങ്കല്&zwj;പികസാങ്കല്‍പിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളില്&zwj;നോവലുകളില്‍ പ്രതിപാദിക്കുന്നത്.
{{Link FA|fi}}
 
[[വര്&zwj;ഗ്ഗംവര്‍ഗ്ഗം:ബാലസാഹിത്യം]]
 
[[an:As Cronicas de Narnia]]
"https://ml.wikipedia.org/wiki/ദ_ക്രോണിക്കിൾസ്_ഓഫ്_നർനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്