"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
==വീക്ഷണ പ്രപഞ്ചത്തിന്റെ സംഭവചക്രവാളം==
വീക്ഷിക്കാന്‍ സാധ്യമാകുന്ന ഈ പ്രപഞ്ചത്തിലെ കണികകളുടെ ചക്രവാളം എന്ന് പറയുന്നത് നിലവില്‍ വീക്ഷണവിധേയമാക്കാന്‍ സാധിക്കുന്ന പ്രപഞ്ചത്തിലെ പരമാവധി ദൂരമാണ്‌. ഈ ദൂരത്തിനപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മുക്ക് നിരീക്ഷിക്കുവാന്‍ സാധിക്കില്ല കാരണം അതിനപ്പുറമുള്ള പ്രകാശത്തിന് നമ്മുടെ അടുത്തെത്തുവാനുള്ളത്ര സമയം കടന്നുപോയിട്ടില്ല, ആ പ്രകാശം പ്രപഞ്ചോല്പത്തിയുടെ സമയത്ത് ഉല്‍സര്‍ജ്ജിക്കപ്പെട്ടതാണെങ്കില്‍പ്പോലും. കണിക ചക്രവാളത്തിന്റെ വികാസം പ്രപഞ്ചവികാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചവികാസത്തിന്റെ സ്വഭാവം എന്തുതന്നെയായിരുന്നാലും ഒരിക്കലും വീക്ഷണവിധേയമാക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളുണ്ട്, വീക്ഷകന്‍ അതിനപ്പുറമുള്ള പ്രകാശത്തെ എത്രതന്നെ കാത്തിരുന്നാലും ശരി, ഇതിനപ്പുറമുള്ള സംഭവങ്ങള്‍ ഒരിക്കലും വീക്ഷിക്കുക സാധ്യമല്ലാത്ത അതിര്‍ത്തിഈ പരിതി കണികാ ചക്രവാളത്തിന്റെ അതിര്‍ത്തിയുടെ പരമാവധി ദൂരം സൂചിപ്പിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്