"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Event horizon}}
{{General relativity|cTopic=Phenomena}}
 
സമാന്യ ആപേക്ഷികതയനുസരിച്ച് സ്പേസിലെ ഒരു അതിരാണ്‌ സംഭവചക്രവാളം, പ്രധാനമായും ഒരു തമോദ്വാരത്തിനു ചുറ്റുമുള്ള ഒരു മേഖലയെ സൂചിപ്പിക്കുവാന്‍ ഇതുപയോഗിക്കുന്നു, ഈ അതിര്‍വരമ്പിനപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍ പുറമേ നിന്നുള്ള വീക്ഷകനെ ബാധിക്കുകയില്ല. സംഭവചക്രവാളത്തിനപ്പുറം നിന്നുല്‍സര്‍ജിക്കുന്ന പ്രകാശം ഒരിക്കലും ഇപ്പുറത്തുള്ള വീക്ഷകനടുത്ത് എത്തിച്ചേരുന്നതല്ല. വീക്ഷകന്റെ വശത്തുനിന്നും സംഭവചക്രവാളം ചക്രവാളം കടക്കുന്ന എന്തുകാര്യവും അവിടെ നിശ്ചലമായി നില്‍ക്കുന്നതായി അനുഭവപ്പെടും, സമയം മുന്നോട്ടുപോകുന്നോറും അതിന്റെ ചിത്രത്തിന്റെ ചുവപ്പുനീക്കം വര്‍ദ്ധിച്ചുവരുകയാണ്‌ ചെയ്യുക. സിദ്ധാന്തപരമായി സംഭവചക്രവാളം കടക്കുന്ന ഒരു വസ്തുവിനു മേല്‍ പുറമേ നിന്നുള്ള ഗുരുത്വബലത്തിനു യാതൊരു സ്വാധീനവുമുണ്ടാകില്ല. അതിനാല്‍ തന്നെ സംഭവചക്രവാളത്തിനപ്പുറം സമയം എന്നത് നിലനില്‍ക്കുന്നില്ല.
 
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്