"അശോകചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 8:
ഇന്ന് അശോകചക്രം ഏറ്റവുമധികം ഉപയോഗിച്ച് കാണപ്പെടുന്നത് ഭാരതത്തിന്റെ ദേശീയപതാകയുടെ മധ്യത്തിലായാണ്. 1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയില്‍ ഉള്‍ക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയില്‍ അശോക ചക്രം ചിത്രീകരിക്കുന്നത്. [[ഭാരതത്തിന്റെ ദേശീയ ചിഹ്നം]] ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.
 
== രൂപകല്പനക്ക് പിന്നിലുള്ള ചരിത്രവും കാരണവൗംകാരണവും ==
[[ചിത്രം:Sarnath Lion Capital of Ashoka.jpg|thumb|200px|left|[[സാരനാഥ് കാഴ്ചബംഗ്ലാവ്|സാരനാഥ് കാഴ്ചബംഗ്ലാവില്‍]] സം‌രക്ഷിച്ചിട്ടുള്ള അശോകന്റെ സിംഹങ്ങള്‍ - [[250 BCE]]യില്‍ [[സാരനാഥ്|സാരനാഥില്‍]] സ്ഥാപിച്ച [[അശോക സ്തംഭം|അശോക സ്തംഭത്തിന്റെ]] മുകളിലായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ പകര്‍ത്തിയിരിക്കുന്ന കോണില്‍ നിന്നും കാണുന്ന സ്തംഭത്തിന്റെ ചിത്രത്തില്‍ നിന്ന് കമഴ്ത്തിവച്ചിരിക്കുന്ന താമരയുടെ ഭാഗം ഒഴിവാക്കുമ്പോള്‍ കിട്ടുന്ന ചിത്രമാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. താമരയാണ് ഭാരതത്തിന്റെ ദേശീയ പുഷ്പം.]]
 
"https://ml.wikipedia.org/wiki/അശോകചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്