"അബ്ബാസ് കിയാരൊസ്തമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
121.247.146.50 (സംവാദം) ചെയ്ത തിരുത്തല്‍ 403744 നീക്കം ചെയ്യുന്നു |
||
വരി 1:
{{prettyurl|Abbas Kiarostami}}
രാജ്യാന്തര തലത്തില്‍ പ്രസിദ്ധനായ [[ഇറാന്‍|ഇറാനിയന്‍]] ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് '''അബ്ബാസ് കിയാരൊസ്തമി''' (ജൂണ്‍ 22,1940-).നാലു പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കിയാരൊസ്തമി,ചെറുച്ചിത്രങ്ങളും ഡോക്യുമെന്ററികളുമടക്കം നാല്പതിലധികം ചലച്ചിത്രങ്ങളില്‍ പങ്കാളിയാണ്. ''കോകര്‍ ട്രിലൊജി'', ''എ ടേസ്റ്റ് ഓഫ് ചെറി'', ''ദ വിന്‍ഡ് വില്‍ കാരി അസ്'' എന്നീ ചിത്രങ്ങളിലൂടെ വന്‍ നിരൂപക പ്രശംസനേടുകയുണ്ടായി കിയാരൊസ്തമി.
|